കേരളം

ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാലായി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍  പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക്  കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 14 ആയി. സ്റ്റേഷനിലും പരിസരത്തുമായി നാളെ  100 പേര്‍ക്ക്  ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

കഴിഞ്ഞദിവസം, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീച്ചിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്