കേരളം

മന്ത്രി എംഎം മണിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെ ക്വാറന്റൈനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.

എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ നാലാമത്തെ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍, തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്