കേരളം

പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ക​ടുത്തു​രു​ത്തി: കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആ​പ്പാ​ഞ്ചി​റ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ആ​ലു​വ പ​ള്ളി​പ​മ്പി​ല്‍ റോ​യ് മാ​ത്യു(42)​വി​നെ​യാ​ണ് കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് റോ​യ് മാ​ത്യു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമക വിലയിരുത്തൽ. 

പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് റോ​യ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് പ​മ്പ് ജീ​വ​ന​ക്കാ​ര്‍ ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. 

ഇതിനിടെ  പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മു​ള്ള കി​ണ​റി​ന്‍റെ സ​മീ​പ​ത്ത് നി​ന്നും റോയ് മാത്യുവിന്റെ ചെ​രി​പ്പ് ക​ണ്ടെ​ത്തി​. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് റോ​യ് മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്