കേരളം

ശിവശങ്കറിന് മാത്രമല്ല, സകലര്‍ക്കും ഇനി ജാമ്യം കിട്ടും ; സിപിഎമ്മും ബിജെപിയും കൂട്ടുകെട്ടിലെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : സ്വര്‍ണക്കള്ളകടത്ത് കേസ് അട്ടിമറിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവുമായി  നടത്തിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് ഇത്. സിപിഎമ്മും ബിജെപിയും കൂട്ടുകെട്ടിലായിരിക്കുകയാണ് എന്നും ചെന്നിത്തല ഫെയ്സ് സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍  സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല , കേസിലെ സകലര്‍ക്കും ഇനി ജാമ്യം കിട്ടും. ഒരു കേസും തെളിയാന്‍  പോകുന്നില്ല. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയും ഒത്തുകളിയും ഇപ്പോള്‍  വ്യക്തമാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍  ഉള്‍പ്പെടെയുള്ളവര്‍  ഇപ്പോള്‍  സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് മിണ്ടുന്നില്ല എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന