കേരളം

15 കാരിയെ ഗര്‍ഭിണിയാക്കി ; പീഡിപ്പിച്ചത് 45 കാരനായ അച്ഛനും സഹോദരന്റെ സുഹൃത്തും ;  അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കുട്ടിയുടെ സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സഹോദരന്റെ സുഹൃത്ത് നൗഷാദിനെ (22)യും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്