കേരളം

'ടീച്ചര്‍ വരണം'; ആരോഗ്യ മന്ത്രിക്കായി മൂന്നു മണ്ഡലങ്ങളില്‍ ആവശ്യം;ശക്തികേന്ദ്രത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിയയമസഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മത്സരിക്കാന്‍ മൂന്നു മണ്ഡലങ്ങള്‍ പഗിഗണിച്ച് സിപിഎം. കല്ല്യാശ്ലേരി, തളിപ്പറമ്പ,മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കെ കെ ശൈലജ വണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 

മട്ടന്നൂരില്‍ മന്ത്രി ഇ പി ജയരാന്‍ മത്സരിച്ചില്ലെങ്കില്‍ കെ കെ ശൈലജയ്ക്ക് പ്രാഥമിക പരിഗണ നല്‍കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാല്‍ ഇ പി ഒരുതവണ കൂടി മത്സര രംഗത്തുണ്ടായേക്കും എന്നാണ് സൂചന.  

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരിയും തളിപ്പറമ്പും ശൈലജയ്ക്ക് വേണ്ടി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ശൈലജ നിലവില്‍ പ്രതിനിധീകരിക്കുന്ന കൂത്തുപറമ്പ മണ്ഡലം ജനതാദളിന് നല്‍കിയേക്കും. പേരാവൂരില്‍ ആരോഗ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നേരത്തെ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം