കേരളം

നടന്നുപോകുന്നതിനിടെ വന്‍മരം കടപുഴകി വീണു, കുഞ്ഞുമോന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കടപുഴകി വീണ മരത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികന്‍. മരം കടപുഴകി വീഴുന്നത് കൊണ്ട്  ഞൊടിയിടയില്‍ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് പുല്‍പള്ളി ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോന്‍ രക്ഷപ്പെട്ടത്.

ചെറ്റപ്പാലം ടൗണില്‍ ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഞൊടിയിടയിലാണ് മരം കടപുഴകി വീണത്. ഈ സമയം അതുവഴി നടന്നുപോകുകയായിരുന്നു കുഞ്ഞുമോന്‍. ഭാഗ്യം കൊണ്ടാണ് കുഞ്ഞുമോന്‍ രക്ഷപ്പെട്ടത്. 

ചെറ്റപ്പാലത്ത് പാലളവ് കേന്ദ്രത്തിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ വാക മരമാണ് പൊടുന്നനെ കടപുഴകി വീണത്. മരം വീഴുന്നത് കണ്ട് കുഞ്ഞുമോന്‍ ഞൊടിയിടയില്‍ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ