കേരളം

പന്ത്രണ്ടുകാരനെ കുത്തിവീഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ 12 വയസ്സുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വനപാലകര്‍ എത്തിയാണ് പന്നിയെ വെടിവച്ചത്. സമീപത്തെ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പന്നി.

തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് ബാലനെ കാട്ടുപന്നി ആക്രമിച്ചത്.സൈക്കിളില്‍ പോവുമ്പോളായിരുന്നു കുട്ടി പന്നിയുടെ ഇടിയേറ്റു വീണത്. 

കുട്ടിയുടെ ഇരു കാലുകളിലും തേറ്റ കൊണ്ട് കുത്തേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്