അടിമാലി: ഇടുക്കി അടിമാലിയില്‍ സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
വിദ്യാര്‍ത്ഥികള്‍ക്കു പരുക്കില്ല. ശാന്തന്‍പാറയ്ക്കു പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്കൂളിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്സോ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ