കേരളം

അട്ടപ്പാടി മധുക്കേസില്‍ അസാധാരണ നടപടി; മജിസ്‌ട്രേറ്റിനെ വിസ്തരിക്കും; അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തും

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: അട്ടപ്പാടി മധുക്കേസില്‍ മജിസ്‌ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി. പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ അസാധരണ ഉത്തരവ്. പ്രത്യേക ജില്ല കോടതിയിലെ മജിസ്‌ട്രേറ്റ് എന്‍ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണണെന്നും കോടതി നിര്‍ദേശിച്ചു.

മുന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെയും വിസ്തരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മധു കൊല്ലപ്പെട്ട സമയത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത് രമേശനായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണ് മണ്ണാര്‍ക്കാട് കോടതിയുടെത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു