കേരളം

'ഒളിവിലും മറവിലും നിന്നു പറയുന്നവരോട് എന്തു നിയമ നടപടി?' ട്രാപ്പില്‍ വീഴാനില്ലെന്ന് അച്ചു ഉമ്മന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 

ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടിയെടുക്കുക? നിങ്ങള്‍ ഒരു മൈക്കിനു മുന്നില്‍ വന്നുനിന്നു സംസാരിക്കൂ. ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു നില്‍ക്കാത്തയാളാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ - അച്ചു ഉമ്മന്‍ പറഞ്ഞു.

യാതൊരു രീതിയിലും സത്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരണം. ഞങ്ങള്‍ അതിനു മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ആ ട്രാപ്പില്‍ വീഴാനില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13