കേരളം

തിരുവനന്തപുരം - കൊൽക്കത്ത വൺ സ്റ്റോപ്പ്‌ വിമാനം; പ്രതിദിന സർവീസ് തുടങ്ങി ഇൻഡിഗോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊൽക്കത്ത - തിരുവനന്തപുരം വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന വിമാനം (6E-6169) വൈകിന് 6 മണിക്ക് കൊൽക്കത്തയിൽ എത്തും. കൊൽക്കത്തയിൽനിന്നുള്ള മടക്ക വിമാനം(6E-563) രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും. ചെന്നൈ വഴിയാണ് വിമാനം. 

പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇതേ ദൂരം സഞ്ചരിക്കാൻ വേണ്ടിയിരുന്ന ഏഴര മണിക്കൂർ യാത്രാസമയം 4.30 മണിക്കൂറായി കുറയും. നേരത്തേ ഇതേ യാത്രയ്ക്ക് രണ്ട് വിമാനങ്ങൾ ആശ്രയിക്കണമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ