കേരളം

93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തൊണ്ണൂറ്റിമൂന്നുകാരിക്ക് കള്ളനോട്ട് നൽകി പറ്റിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയാണ് തട്ടിപ്പിന് ഇരയായത്. വർഷങ്ങളായി ലോട്ടറി വിറ്റാണ് ഇവർ ഉപജീവനമാർ​ഗം കണ്ടെത്തിയിരുന്നത്.

മാർച്ച് ആറിനാണ് സംഭവം. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങികൊണ്ടു പോവുകയായിരുന്നു. 

മുഴുവൻ ടിക്കറ്റും വിറ്റ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങിയ ദേവയാനി പിന്നീടാണ് താൻ കബിളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. എന്നാൽ തട്ടിപ്പ് നടത്തിയ ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍