കേരളം

അഭിഭാഷകരോട് മോശം പെരുമാറ്റം; തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെ സ്ഥലംമാറ്റി. അഡീഷണല്‍ മുന്‍സിഫ് ആയി തരംതാഴ്ത്തിയാണ് സ്ഥലംമാറ്റം. കണ്ണൂരിലേക്കാണ് മാറ്റം. 

അഭിഭാഷകരോട് മോശം പെരുമാറ്റം അടക്കം മജിസ്‌ട്രേറ്റിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ജാതി അധിക്ഷേപം അടക്കം ആരോപിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചിരുന്നു. രണ്ടു ദിവസമായി അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു. 

മോശം പെരുമാറ്റത്തെപ്പറ്റി അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് നേരത്തെ മജിസ്‌ട്രേറ്റിനെ താക്കീത് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വംശീയ പരാമര്‍ശം വിവാദമായി, സാം പിത്രോദ രാജിവെച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ