കേരളം

കുട്ടികൾ പട്ടം പറപ്പിച്ച് കളിച്ചു, കെണിയായത് കാക്കയ്ക്ക്; രക്ഷയ്ക്കെത്തി അഗ്നിരക്ഷാസേന 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടികൾ പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കുടുങ്ങിയ കാക്കയെ രക്ഷിച്ച് അഗ്നിരക്ഷാസേന. വൈദ്യുതി ലൈനിൽ കുരുങ്ങി കിടന്ന പട്ടത്തിന്റെ നൂലിൽ കാക്ക കുടുങ്ങുകയായിരുന്നു. 

പട്ടം പൊട്ടി അതിന്റെ നൂൽ വൈദ്യുതി ലൈനിൽ കുരുങ്ങി കിടന്നു. പട്ടം നിർമിക്കാൻ ഉപയോഗിച്ച അലുമിനിയം ഫോയിലും ഇതിന്റെ കൂടെ തൂങ്ങിനിന്നു. അലുമിനിയം ഫോയിലിൽ ആകർഷിച്ചു വന്ന കാക്ക നൈലോൺ നൂലിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടു കഴിയാതെ വന്നപ്പോഴാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും