കേരളം

ഓട്ടോയിലും ബൈക്കിലും ഇടിച്ചു, പിന്നാലെ ലോറി പുഴയിലേക്ക് മറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  മാഹി പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുഴയിലേക്ക് മറിഞ്ഞു. പുഴയോരത്തെ ഭിത്തി തകര്‍ത്താണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. കോഴിക്കോട്ടേക്ക് പോകുകകായിരുന്ന മീന്‍ കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണിത്. ഒരു ഓട്ടോയിലും മൂന്ന് ബൈക്കിലും ഇടിച്ചതിനു പിന്നാലെയാണു പുഴയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്