പ്രവാസം

ഹുദൈദ തുറമുഖം പിടിച്ചെടുക്കാന്‍ തീരുമാനിച്ച് സഖ്യസേന

സമകാലിക മലയാളം ഡെസ്ക്

യമന്‍:ഹൂതി വിമതരുടെ കൈവശമുളള യമനിലെ ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന തയ്യാറെടുക്കുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതി വിമതരില്‍ നിന്നും എത്രയും വേഗം തുറമുഖം മോചിപ്പിക്കുമെന്ന് സഖ്യസേന വക്താവ് പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ടരസഭയും സൈനിക ദൗത്യത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. 

യമനിലെ ഔദ്യോഗിക ഭരണകൂടവും സൈനിക നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയാണ് സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യസേനയിലെ പ്രധാന അംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്