പ്രവാസം

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി ഒമാന്‍ വെട്ടിക്കുറയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ഏഷ്യന്‍ രാജ്യങ്ങലിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ 15 ശതമാനം കുറവ് വരുത്തുമെന്ന് ഒമാന്‍ എണ്ണ-പ്രകൃതി വാതക മന്ത്രാലയം. ആഭ്യന്തര വിപണിയില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിച്ചതോടെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ മാസത്തോടെ പുതിയ കയറ്റുമതി തോത് നിലവില്‍ വരും. കുറച്ചുനാളുകളായ് കയറ്റുമതി കുറയ്ക്കാനുള്ള ചര്‍ച്ച നടന്നു വരികയായിരുന്നു. ഒമാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്നത് ചൈനയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'