രാജ്യാന്തരം

അഫ്ഗാനില്‍ അമേരിക്ക ബോംബുകളുടെ മാതാവ് വര്‍ഷിക്കുന്നതിന്റെ വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ബോംബുകളുടെ മാതാവ് വര്‍ഷിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു. മാരക പ്രഹര ശേഷിയുള്ള ജിബിയു 43/ബി ബോംബ് ആദ്യമായാണ് യുദ്ധമുഖത്ത് വര്‍ഷിക്കപ്പെടുന്നത്. നിരവധി ഐഎസ് ഭീകരര്‍ ഈ ബോംബിങ്ങിന് ഇരയായിട്ടുണ്ടന്നാണ് യുഎസ് സൈന്യം അവകാശപ്പെടുന്നത്.

എംസി 130 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍നിന്നാണ് ബോംബ് വര്‍ഷിച്ചത്. അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം ബോംബാ ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ യുഎസ് സൈന്യം പുറത്തുവിട്ട വീഡിയോ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം