രാജ്യാന്തരം

അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം 

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: സ്വന്തം വീടും നാടും  ഉപേക്ഷിച്ച് പലായനം ചെയ്തവരെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രായമായവരുടേയും പാവപ്പെട്ടവരുടേയും വേദനകള്‍ തിരിച്ചറിയണം. അഴിമതി അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കരുത്. സ്ത്രീകളുടേയും കുട്ടികളുടേയും വേദനിക്കുന്ന മുഖങ്ങള്‍ ഓര്‍മ്മിക്കണം. വത്തിക്കാനല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഈസ്റ്റര്‍ ദിന പ്രത്യേക സുശ്രൂഷയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത സുരക്ഷയിലായിരുന്നു ഇത്തവണത്തെ വത്തിക്കാനിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്