രാജ്യാന്തരം

യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി വിമാനക്കമ്പനികള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി വിമാനക്കമ്പനി. കസാഖിസ്ഥാനിലെ ചോകോ ട്രാവല്‍ എന്ന കമ്പനിയാണ് വിമാനയാത്രയ്ക്ക് ആളെ ആകര്‍ഷിക്കാനായി എയര്‍ഹോസ്റ്റസുമാരുടെ നഗ്നതകാട്ടി പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. നിക്കോളെ മാസെന്‍സെവാണ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 

തൊപ്പിയും ടൈയുംമാത്രമാണ് പരസ്യചിത്രീകരണത്തിനായി ഉപയോഗിച്ചിട്ടുള്ളു.ഏഴ് എയര്‍ഹോസ്റ്റസുമാര്‍ നഗ്നരായി നിരന്നുനിന്നാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സ്ത്രീത്വ അപമാനിക്കുകയാണെന്നാണ് മുഖ്യവിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'