രാജ്യാന്തരം

മുസ്‌ലിം വിരുദ്ധ പദാവലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്കി ചൈന: ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാന്‍ അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: മുസ്‌ലിം വിരുദ്ധ പദാവലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നതിന് ചൈനയില്‍ വിലക്ക്. സിന്‍ജ്യുങ് പ്രവവിശ്യയിലെ ഉയിഗൂര്‍ വംശജരും നിന്‍ജ്യ പ്രവിശ്യയിലെ ഹുയി വംശജരുമായി 21 കോടിയിലേറെ മുസ്‌ലിംകളാണ് ചൈനയിലുള്ളത്. 

ഇസ്‌ലാമോഫോബിക് ആയ പദാവലികള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ അധികൃതര്‍ ബ്ലോക്ക് ചെയ്ത് വരികയാണെന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  ഇസ്‌ലാമിനെക്കുറിച്ച് മുമ്പ് സെര്‍ച്ച് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മോശം പദാവലികള്‍ ഇനിമുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത രാജ്യത്ത് അനുവദിക്കില്ലെന്നും പത്രം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍