രാജ്യാന്തരം

മാന്‍ ബുക്കര്‍ പ്രൈസ് അന്ന ബേണ്‍സിന്; നേട്ടം മില്‍ക്ക്മാനിലൂടെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലാണ് വടക്കന്‍ ഐറിഷ് എഴുത്തുകാരിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. 

48 ലക്ഷത്തിനടുത്ത് രൂപയാണ് സമ്മാനത്തുകയായി ബേണ്‍സിന് ലഭിക്കുക. കരുത്തുറ്റ മനുഷ്യനാല്‍ ലൈംഗീ പീഡനത്തിന് ഇരയാവുന്ന യുവതിയുടെ കഥയാണ് മില്‍മാനില്‍ ബേണ്‍സ് പറയുന്നത്. ബേണ്‍സിന്റെ മൂന്നാമത്തെ നോവലാണ് ഇത്. 

ബുക്കര്‍പ്രൈസ് നേടുന്ന ആദ്യ വടക്കന്‍ ഐറിഷ് എഴുത്തുകാരിയാണ് ബേണ്‍സ്. അവിശ്വസനീയമാം വിധം യാഥാര്‍ഥ്യമാണ് ബേണ്‍സിന്റെ മില്‍ക്ക്മാന്‍ എന്നായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ച് വിധികര്‍ത്താക്കള്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്