കാസർക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു. കാസർക്കോട് നീലേശ്വരത്താണ് ദാരുണ സംഭവം.
കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. തെങ്ങിൽ ചാരി നിൽക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണാണ് മരണം സംഭവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ