കോവിഡ് കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോഗികൾ; ഏഴ് മരണം
By സമകാലിക മലയാളം ഡെസ്ക് | Published: 21st June 2022 08:59 PM |
Last Updated: 21st June 2022 08:59 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് നാലായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. 4,224 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോഗം. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി; തിരച്ചിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ