ആലപ്പുഴയിൽ പൊലീസുകാരന്റെ തോക്ക് മോഷണം പോയി; കിട്ടിയത് യുവതിയുടെ ബാ​ഗിൽ നിന്ന്; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2022 05:18 PM  |  

Last Updated: 06th October 2022 05:18 PM  |   A+A-   |  

gun firing

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരന്റെ തോക്ക് മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്ന് പേർ പിടിയിലായി. 

മോഷണം പോയ തോക്ക് യുവതിയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്കഞ്ചേരി അപകടം; ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലത്ത് പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ