തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 07:55 AM  |  

Last Updated: 13th February 2023 07:55 AM  |   A+A-   |  

AIR INDIA

എയര്‍ഇന്ത്യ, ഫയല്‍ ചിത്രം

 

തിരുവനന്തപുരം. മാര്‍ച്ച് 18 മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേക്ക് മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ ഓരോ പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ബുക്കിങ് ആരംഭിച്ചു. 

പുലര്‍ച്ചെ 5.40ന് ആണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാവിലെ 8.55ന് മുംബൈയിലേക്ക് മടക്ക സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലേക്കും 2.50ന് മടക്ക സര്‍വീസും നടത്തും. 


ഈ വാര്‍ത്ത കൂടി വായിക്കൂ  മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ