ചലച്ചിത്രം

ഗായിക ജെന്നിഫര്‍ ലോപസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഗായികയും നര്‍ത്തകിയും നടിയും നിര്‍മ്മാതാവുമായ ജെന്നിഫര്‍ രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതയാകുന്നത്. മുന്‍ അമേരിക്കന്‍ ബേസ് ബോള്‍ താരം അലക്‌സ് റോഡ്രിഗസാണ് വരന്‍. 

തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവര്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജെന്നിഫറിന്റെ മാനേജര്‍ ബെന്നി മെദീന വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഗായികയുടെ മോതിരമണിഞ്ഞ വിരലിന്റെ ചിത്രങ്ങള്‍ ജെന്നിഫറും അലക്‌സും ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്