ചലച്ചിത്രം

കൗമാരക്കാരനോ?, ക്ലീന്‍ ഷേവില്‍ ചുള്ളന്‍ ലുക്കില്‍ വിജയ്, സെല്‍ഫി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആരാധകരെ അഭിവാദ്യം ചെയ്യുന്ന സൂപ്പര്‍താരം വിജയ് യുടെ പുതിയ വീഡിയോ നിമിഷനേരം കൊണ്ട് വൈറല്‍. ക്ലീന്‍ ഷേവ് ചെയ്ത് കൗമാരക്കാരന്‍ പയ്യന്റെ ലുക്കിലാണ് വിജയ് എത്തിയത്. വൈറ്റ് ടീ ഷര്‍ട്ട് ധരിച്ച താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയില്‍.

വാഹനത്തിന് മുകളിൽ കയറിനിന്ന് ആരാധകർക്കൊപ്പമുള്ള സെൽഫിയും താരം എടുത്തു. വെങ്കട്ട് പ്രഭുവിന്റെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ( ​ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിജയ് ഇപ്പോൾ. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. 

പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍