ദേശീയം

പട്ടിണി: നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു; അമ്മ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടില്‍ പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റ അമ്മയെയും വാങ്ങിയ സ്ത്രീയെയും അറസ്റ്റ് ചെയ്തു. 3 ദിവസം മുന്‍പു ജനിച്ച ആണ്‍കുഞ്ഞിനെയാണു യുവതി വിറ്റത്.

തിരുവള്ളൂരിലാണ് സംഭവം.ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു രണ്ടു മക്കളെ പോറ്റാന്‍ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്നും അവര്‍ മൊഴി നല്‍കി. 

പ്രസവത്തിനു പോയ യുവതി കുഞ്ഞില്ലാതെ തിരികെയെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു സംഭവം പുറത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍