ദേശീയം

കോടതി പരിസരത്ത് പട്ടാപ്പകല്‍ വടിവാളുമായി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍:  കോയമ്പത്തൂരില്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കോയമ്പത്തൂര്‍ ജില്ലാ കോടതിയുടെ ബാക്ക് ഗേറ്റിന് സമീപത്ത് വച്ച് രണ്ടുപേരെ ഒരു സംഘം കൂട്ടമായി എത്തി ആക്രമിച്ചത്.

വെട്ടേറ്റ യുവാവ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ മറ്റേയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്