ചിത്രജാലം

പേമാരി, ദുരിതം... ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്
ചാലിയാര്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ മുക്കം പട്ടണത്തിന്റെ ആകാശദൃശ്യം
ചാലിയാര്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ മുക്കം പട്ടണത്തിന്റെ ആകാശദൃശ്യം
മലവെള്ളത്തില്‍ കുത്തിയൊഴുകിവന്ന മരങ്ങള്‍ കോഴിക്കോട് മണല്‍വയല്‍ വെള്ളിയാട് പാലത്തില്‍ തടസം സൃഷ്ടിച്ചപ്പോള്‍. ചിത്രം: മനു ആര്‍ മാവേലില്‍/എക്‌സ്പ്രസ്‌
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട കുറ്റിയാടി ചുരത്തില്‍ തടസങ്ങള്‍ നീക്കാനുള്ള ശ്രമം. ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌
വയനാട് നിരവില്‍പ്പുഴയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ നീങ്ങുന്ന ബസ്. ചിത്രം: ടിപി സൂരജ്/ എക്‌സ്പ്രസ്‌
ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നപ്പോള്‍ കാണാനെത്തിയവര്‍ ചിത്രം: രമേശ് ശിവന്‍
മലമ്പുഴ ഡാം തുറന്നതോടെ നിറഞ്ഞൊഴുകുന്ന പുഴയുടെ ചിത്രമെടുക്കുന്നവര്‍
പാലക്കാട് വാളയാറില്‍ കുത്തിയൊഴുകിയ വെള്ളത്തില്‍ റെയില്‍പ്പാളത്തിനു കേടുപാടു വന്നപ്പോള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ