കായികം

ഐപിഎലില്‍ ഋഷഭ് വെടിക്കെട്ട്; 63 പന്തില്‍ 126 റണ്‍സ്, സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് ഋഷഭ് പന്ത് നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. പേര് കേട്ട ഹൈദരാബാദ് ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ പ്രകടനം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഋഷഭ് പന്ത് തന്റെ പേരില്‍ കുറിച്ചത്.  

 ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും ഋഷഭ്  പന്തിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187റണ്‍സെടുക്കുകയായിരുന്നു. 63 പന്തില്‍ 126 റണ്‍സെടുത്ത ഋഷഭ് പന്ത് തന്നെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ