കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ജൂഡോയിലും മെഡലുറപ്പിച്ച് ഇന്ത്യ; സുശീല ദേവി ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടത്തില്‍ ജൂഡോയിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ പോരാട്ടത്തില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബം ഫൈനലിലേക്ക് മുന്നേറി. താരം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. 

48 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. സെമിയില്‍ മൗറീഷ്യസിന്റെ പ്രിസില്ല മൊറന്‍ഡയെ വീഴ്ത്തിയാണ് സുശീല കലാശപ്പോരിലേക്ക് മുന്നേറിയത്. 

ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം മിഷേല വൈറ്റ്ബൂയിയാണ് സുശീലയുടെ എതിരാളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്