കായികം

പേടിക്കേണ്ട, ഞാന്‍ ക്രീസിനുള്ളിലാണ്! അശ്വിന് ജോസ് ബട്ട്‌ലറുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം കഴിഞ്ഞപ്പോള്‍ ആര്‍ അശ്വിനും ജോസ് ബട്ട്‌ലറും ഒരേ ടീമില്‍ ഇടം നേടിയതാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതിന് പിന്നാലെ അശ്വിന്‍ പങ്കുവെച്ച വീഡിയോയിലും ബട്ട്‌ലറെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ബട്ട്‌ലര്‍ ഇപ്പോള്‍. 

ബട്ട്‌ലര്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കുവെക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. അത് എത്രമാത്രം നല്ലതായിരിക്കും എന്നാണ് അശ്വിന്റെ ചോദ്യം. പേടിക്കേണ്ടതില്ല, ഞാന്‍ ക്രീസിനുള്ളിലാണ് എന്നാണ് ബട്ട്‌ലര്‍ അശ്വിനെ സ്വാഗതം ചെയ്തുള്ള വീഡിയോയില്‍ മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു