കേരളം

പ്രകൃതി ദുരന്തങ്ങള്‍ മാനുഷിക സൃഷ്ടിയല്ലെന്ന് മന്ത്രി മണി; ഇടുക്കിയിലേത് ഭൂമിയെ മാനഭംഗപ്പെടുത്തിയുള്ള വികസനമെന്ന് ബിനോയ് വിശ്വം

സമകാലിക മലയാളം ഡെസ്ക്


ചെറുതോണി:  ഭൂമിയെ മാനഭംഗപ്പെടുത്തിയുള്ള വികസനമാണ് ഇടുക്കിയിലേതെന്ന് എംപി ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി എംഎം മണി. പ്രകൃതി ദുരന്തങ്ങള്‍ മാനുഷിക സൃഷ്ടിയല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മന്ത്രി മണി പറഞ്ഞു. ഡാം തുറന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടില്ല. മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം മാത്രമാണ് ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഡാം തുറന്നതിന്റെ അടിസ്ഥാനത്തിലല്ല നാശനഷ്ടമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി കളക്ടറേറ്റില്‍ നടന്ന അവലോകനത്തില്‍ സംസാരിക്കവെയാണ് ബിനോയ് വിശ്വം ഇക്കാര്യം അഭിപ്രായപ്പെട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ