കേരളം

അമ്മ ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയതിന് ശേഷം: ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം രംഗത്ത്. ശബരിമല സത്രീപ്രവേശന വിധി വേദനാജനകമാണെന്നാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പ്രതികരിച്ചത്. യുവതീപ്രവേശനവിഷയത്തില്‍ ഇതാദ്യമായെന്ന് രാജകുടുംബത്തില്‍ നിന്നുള്ള പ്രതികരണം.

വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമാണ്. നൂറ്റാണ്ടുകളുടെ വിശ്വാസവും ആചാരവുമാണ് ഇതോടെ തകരുന്നത്. ശബരിമലയില്‍ ഇതിന് മുന്‍പ് സ്ത്രീകള്‍ പ്രവേശിച്ചതായി അറിവില്ല. തന്റെ അമ്മ ശബരിമല ദര്‍ശനത്തിന് പോയത് ഗര്‍ഭപാത്രം നീക്കിയതിന് ശേഷമായിരുന്നു എന്നും ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം