കേരളം

കുതിച്ചുപായുന്ന മലവെള്ളം; ഒഴുകിപ്പോകുന്ന കാട്ടാനയുടെ മൃതദേഹം, നേര്യമംഗലത്ത് നിന്നുള്ള ദൃശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും സംഭവിച്ചിട്ടുണ്ട്. മലയോര ഖേലയിലുള്ളവരെ പ്രളയ സാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. 

അതേസമയം, നേര്യമംഗലത്തെ മലവെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ മൃതദേഹം ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പ്രായമുണ്ട്.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യുവാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍