കേരളം

പോക്‌സോ കേസ് പ്രതി മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോക്‌സോ കേസില്‍ പ്രതി എറണാകുളം വെണ്ണലയില്‍ മഠത്തില്‍ ഹൗസില്‍ ഗാലിബ് മൊയ്തീന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. എറണാകുളം പോക്‌സോ കോടതി കേസില്‍ ഇന്നു വാദം കേള്‍ക്കും. 

പോക്‌സോ നിയമത്തിലെ 7, 8, 11(i), 11 (iv), 11 (v), 11 (vi) & 12 വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ ചെയ്‌തെന്ന പരാതിയില്‍ എളമക്കര പൊലീസ് ആണ് കേസെടുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'