കേരളം

തൃശൂർ പൂരം; കോർപറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ പൂരം നടക്കുന്ന സാഹചര്യത്തിൽ കോർപറേഷൻ പരിധിയിൽ മദ്യം നിരോധിച്ചു. ജില്ലാ കലക്ടറാണ് 48 മണിക്കൂർ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രിൽ 29 ഉച്ചയ്ക്ക് രണ്ട് മണി മുതൽ മെയ് ഒന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിരോധനം. 

കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും 48 മണിക്കൂർ അടിച്ചടണം. മറ്റ് ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും നിരോധിച്ചും ജില്ലാ കലക്ടർ കൃഷ്ണ തേജ ഉത്തരവിട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ