കേരളം

വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി: ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്. 

രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്‌മെന്റിന്റേയും ഡോ. പി.പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും അക്കൗണ്ടന്റ്‌സിന്റെയും ചുമതല നൽകി. അക്കൗണ്ടന്റ്‌സിന്റെ ചുമതല ഉണ്ടായിരുന്ന എൽ. ചന്ദ്രശേഖറിനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാർ റാവുവിനെ അഡ്മിനിസ്ട്രേഷൻ ചുമതലയിലേക്കും നിയോഗിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍