കേരളം

മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ പഴ്‌സും ബാഗും മോഷ്ടിച്ചു; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് ഡോക്ടറുടെ പഴ്‌സും ബാഗും അടിച്ചുമാറ്റിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്ന് പ്രതി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സി ഡോക്ടറുടെ ആധാര്‍ കാര്‍ഡും ആയിരം രൂപയും അടങ്ങിയ പഴ്‌സും ബാഗും മോഷ്ടിച്ചത്. 

പൗണ്ടുകുളം കോളനിയിലെ സുകു എന്നയാളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍