കേരളം

മലയാളി അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. 

വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്. ഭര്‍ത്താവ് സ്വരൂപ് (എന്‍ജിനീയര്‍, ബംഗളൂരു ) മകന്‍: ശ്രാവണ്‍ (പോളി ടെക്‌നിക് വിദ്യാര്‍ഥി)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍