രാജ്യാന്തരം

കണ്ണില്ലാത്ത ക്രൂരത; അഫ്ഗാനില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയില്‍ സ്‌ഫോടനം: ആറ് കുഞ്ഞുങ്ങള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ആറുകുട്ടികള്‍ക്ക് പരിക്കേറ്റു. തഗാബ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്.

താലിബാനാണ് ആക്രണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ