രാജ്യാന്തരം

കൂട്ടത്തോടെ പിന്നില്‍ നിന്ന് ആക്രമിച്ച് സിംഹങ്ങള്‍, കാലുകൊണ്ട് തൊഴിച്ച് ജിറാഫിന്റെ പ്രതിരോധം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവായാണ് സിംഹത്തെ കാണുന്നത്. സിംഹം ആക്രമിക്കാത്ത മൃഗങ്ങള്‍ അപൂര്‍വ്വമായിരിക്കും. എന്നാല്‍ ജിറാഫിനെ സിംഹം ആക്രമിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ് കാണാറ്. ഇപ്പോള്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ജിറാഫിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പിന്നില്‍ നിന്നാണ് സിംഹങ്ങള്‍ ജിറാഫിനെ ആക്രമിച്ചത്. ഒന്നിന് പിറകെ ഒന്നായി സിംഹങ്ങള്‍ ആക്രമിക്കുന്നതും മുഴുവന്‍ ശക്തിയുമെടുത്ത് ജിറാഫ് പ്രതിരോധിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 

കാലുകൊണ്ട് തൊഴിച്ച് സിംഹങ്ങളെ അകറ്റാനാണ് ജിറാഫ് ശ്രമിക്കുന്നത്. വൈല്‍ഡ് ലൈഫ് സ്റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ