രാജ്യാന്തരം

പ്രളയത്തിനിടെ നായയുമായി നടക്കാനിറങ്ങി യുവാവ്, രൂക്ഷ വിമർശനം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

നത്ത മഴ തുടരുന്ന ന്യൂയോര്‍ക്കിൽ നായയേയും കൊണ്ട് യുവാവ് നടക്കാനിറങ്ങിയത് സോഷ്യൽമീഡിയയിൽ വലിയ വിമർശനമാണ് നേരിടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ഉയർന്നത്.

മോശം കാലാവസ്ഥയെ വകവെക്കാതെ പുറത്തിറങ്ങുന്നത് യുവാവിന്റെയും നായയുടെയും ജീവന് ഭീഷണിയാണെന്നും ആളുകള്‍ പ്രതികരിച്ചു. വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശത്ത് പെയ്യുന്നത്. മിന്നൽ പ്രളയത്തെയും കൊടുങ്കാറ്റിനെയും തുടർന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

നഗരത്തിലെ പല സബ്വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 20 സെന്റമീറ്റര്‍ വരെ മഴ പെയ്തു. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് മേയര്‍ എറിക് ആഡംസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്