ദേശീയം

നടുറോഡില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു, കാറിലേക്കും തീ പടര്‍ന്നു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉച്ചയ്ക്ക് നടുറോഡില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്കും തീ പടര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

ഡല്‍ഹി രോഹിണിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സ്‌കൂള്‍ ബസിനാണ് തീപിടിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ബസിന് തീപിടിച്ചതായുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

തീപിടിക്കാനുള്ള കാരണവും വ്യക്തമല്ല. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണ്‍ ആര്‍ കാറിലേക്കാണ് തീ പടര്‍ന്നത്. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ