ദേശീയം

നീതിക്കായി കാത്തിരുന്ന ആന്ധ്രയെ നിരാശപ്പെടുത്തി; ഞാനല്ല മോദിയാണ് അഹംഭാവി: ചന്ദ്രബാബു നായിഡു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വേദനിപ്പിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് നീതിക്ക് വേണ്ടി കാത്തിരുന്നെങ്കിലും വീണ്ടും നിരാശപ്പെടുത്തി. മോദി തന്നെ അഹംഭാവി എന്നാണ് വിളിച്ചത്. എന്നാല്‍ അദ്ദഹമാണ് അഹംഭാവത്തോടെ പെരുമാറുന്നതെന്നും നായിഡു പറഞ്ഞു. 

ആന്ധ്രയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ആണെന്നും ആന്ധ്രയെ വിഭജിച്ചത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം. ചന്ദ്രബാബു നായിഡു അഹംഭാവിയാണെന്നും മോദി പറഞ്ഞിരുന്നു.
 

Related Article

മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല;  മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

പ്രതിപക്ഷ നിരയില്‍ വിള്ളല്‍; പ്രതീക്ഷിച്ചതിലും വോട്ട് നേടി മോദി സര്‍ക്കാര്‍: അമ്പരന്ന് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തളളി; മോദിക്കൊപ്പം 325 പേര്‍, പ്രതിപക്ഷത്തിന് ലഭിച്ചത് 126 വോട്ട്

സിഖ് വിരുദ്ധ കലാപമാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകം: കോണ്‍ഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിങ്

എന്നെ പരിഹസിച്ചോളൂ, പക്ഷേ രാജ്യത്തെ സൈനികരെ അപമാനിക്കരുത്: ആഞ്ഞടിച്ച് മോദി

രാഹുല്‍ തിടുക്കമൊഴിവാക്കു; പ്രധാനമന്ത്രിയെ ജനം തീരുമാനിക്കുമെന്ന് മോദി

ലോകം ചുറ്റിക്കറങ്ങി ഒന്നും ചെയ്യാതെ തിരിച്ച് പോരുന്ന ട്രാവലിങ് സെയില്‍സ്മാനാണ് നരേന്ദ്രമോദിയെന്ന് തൃണമൂല്‍ എംപി

പദവിയെ മാനിക്കണം; മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നടപടി ശരിയായില്ല

റാഫേല്‍ യുദ്ധവിമാന കരാര്‍; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ഫ്രാന്‍സ്

പപ്പുവെന്ന് വിളിച്ചോളൂ, വിദ്വേഷത്തിന്റെ ഒരു വാക്കുപോലും ഞാന്‍ പറയില്ല ; മോദിയെ ആശ്ലേഷിച്ച് രാഹുല്‍, സ്തബ്ധനായി പ്രധാനമന്ത്രി ( വീഡിയോ )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍