ദേശീയം

ഒഡീഷയിലേക്കുളള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുത്; വിമാനക്കമ്പനികളോട് കേന്ദ്രം
ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ടുമാത്രം കാര്യമില്ല; റെയില്‍വെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം; സത്യം പുറത്തുവരാന്‍ ശരിയായ അന്വേഷണം വേണം: മമത ബാനര്‍ജി
മരണത്തെ മുഖാമുഖം കണ്ട 250പേര്; ജീവന് തിരിച്ചുകിട്ടിയവരുമായി സ്പെഷ്യല്‍ ട്രെയിന്‍ ചെന്നൈയിലേക്ക്
ഒഡീഷ ട്രെയിന്‍ ദുരന്തം: 'ഈ സമയം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം'; പിന്തുണ അറിയിച്ച് ലോക നേതാക്കള്‍
മണ്ണില്‍ പുതഞ്ഞ് പാടേ തകര്‍ന്ന അവസാന കോച്ച്, പുറത്തെടുക്കാന്‍ തീവ്രശ്രമം; സ്ഥിരീകരിച്ചത് 261 മരണം
ധനകാര്യം

സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല!,'സെക്യൂരിറ്റി സെന്റര്‍'; മലയാളത്തിലും ലഭ്യമാവുന്ന പുതിയ ഫീച്ചര്‍
ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്
യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്; മെയില്‍ നടന്നത് 900 കോടി ഇടപാടുകള്‍, കൈമാറിയത് 14 ലക്ഷം കോടി രൂപ
സ്വര്‍ണവില കൂടി; വീണ്ടും 45,000ലേക്ക്
വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുമായി ഏഥര്‍, ബുക്കിങ് ജൂലൈ മുതല്‍
വോയ്സ് നോട്ട് എങ്ങനെ സ്റ്റാറ്റസ് ആക്കിമാറ്റാം?; ചെയ്യേണ്ടത് ഇത്രമാത്രം
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
കായികം

'പാകിസ്ഥാനെതിരായ പരമ്പര അവസാന ടെസ്റ്റ്, ടി20 ലോകകപ്പും കളിച്ച് വിരമിക്കും'- വെളിപ്പെടുത്തി വാര്‍ണര്‍
പുതുവര്‍ഷത്തില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയായിരിക്കും കരിയറിലെ തന്റെ അവസാന ടെസ്റ്റെന്ന് വാര്‍ണര്‍ പറയുന്നു
കായികം

കിരീടം വേണം! 'മനോലോ മാജിക്കില്‍' പ്രതീക്ഷ; എഫ്സി ഗോവയ്ക്ക് പുതിയ കോച്ച്
രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവ വരും സീസണില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്
കായികം

ശസ്ത്രക്രിയക്ക് വിധേയനായി നദാല്‍; വിജയകരം
ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ താരം കളത്തില്‍ ഇങ്ങിയിട്ടില്ല
കായികം

'ഗില്‍ ചെറുപ്പമാണ്, സച്ചിനും കോഹ്ലിയും ആയി താരതമ്യം ചെയ്യുന്നത് അന്യായം'
ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വിജയകരമായി കളിക്കാനുള്ള കളി അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു
കായികം

അശ്വിനോ, ജഡേജയോ? ഓസീസ് ക്യാമ്പിൽ 'തല പുകയും' ചർച്ച!
സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരിൽ ആര് കളിക്കാനിറങ്ങുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്നത്
അധ്യാപിക വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ സിറ്റി ജേതാക്കള്‍; എഫ്എ കപ്പില്‍ മുത്തമിടുന്നത് 7ാം തവണ
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിൽ പരിക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപെട്ടു
കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; സവാദിന് ജാമ്യം, പൂമാലയിട്ട് സ്വീകരണം
ആരോഗ്യനില മോശമായി, ആശുപത്രിയിലേക്ക് മാറ്റി; ഭാര്യയെ കാണാനാവാതെ സിസോദിയ ജയിലിലേക്ക് മടങ്ങി
500 രൂപ കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ