ദേശീയം

'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുലിനെതിരെ വീണ്ടും പരാതി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരാതി
ചെടികളെ 'കൊല്ലുന്ന' ഫംഗസ് ബാധ മനുഷ്യനിലും; ലോകത്ത് ആദ്യമായി രോഗം പിടിപെട്ടത് കൊല്‍ക്കത്ത സ്വദേശിക്ക്
'വിദ്യാഭ്യാസ യോഗ്യത ചോദിച്ചാൽ പിഴ ചുമത്തുമോ? നിരക്ഷര പ്രധാനമന്ത്രി രാജ്യത്തിന് അപകടം'
'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു' പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
കൊതുകു തിരി മറിഞ്ഞ് കിടക്കയ്ക്ക് തീപിടിച്ചു; ആറംഗ കുടുംബം മരിച്ചു; മൂന്നുപേർക്ക് പരിക്ക്
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളം
ധനകാര്യം

ഏഴുവര്‍ഷം കൊണ്ട് രണ്ടുലക്ഷം കോടി ഡോളര്‍ കയറ്റുമതി ലക്ഷ്യം; കൂടുതല്‍ ഇളവുകളുമായി വിദേശ വ്യാപാര നയം
030 ഓടേ ഇന്ത്യയുടെ കയറ്റുമതി രണ്ടുലക്ഷം കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദേശ വ്യാപാര നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു
80 സി പ്രകാരമുള്ള നികുതി ഇളവ് വേണോ?; അഞ്ചു പോസ്റ്റ് ഓഫീസ് സ്കീമുകള്‍, വിശദാംശങ്ങള്‍
സ്വര്‍ണാഭരണങ്ങളിലെ എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ്ങിന് മൂന്നു മാസം കൂടി; സമയം നീട്ടിനല്‍കി ഹൈക്കോടതി
സ്വര്‍ണ വില കൂടി, വീണ്ടും 44,000ല്‍
ഡിസപിയറിങ് മെസേജില്‍ പുതിയ ഫീച്ചര്‍ വരുന്നു; അറിയേണ്ടതെല്ലാം
ഇനി ഗൂഗിള്‍ പേയും പേടിഎമ്മും വഴി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്താം; വിശദാംശങ്ങള്‍
അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
കായികം

കോൺവെയെ ക്ലീൻ ബൗൾഡാക്കിയ തീയുണ്ട! ഐപിഎല്ലിൽ ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ട് മുഹമ്മദ് ഷമി (വീഡിയോ)
ഐപിഎല്ലിൽ ഈ നേട്ടത്തിലെത്തുന്ന 19ാം താരമായും ഷമി മാറി. ഇന്ത്യൻ ബൗളർമാരിൽ 14ാമത്തെ സ്ഥാനത്താണ് താരം എത്തിയത്
കായികം

ഋതുരാജിന്റെ ഉദ്ഘാടന വെടിക്കെട്ട്; പറന്നത് ഒന്‍പത് സിക്‌സുകള്‍; ഗുജറാത്തിന് ജയിക്കാന്‍ 179 റണ്‍സ്
സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. താരം 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 92 റണ്‍സ് വാരി
കായികം

ഐപിഎൽ തുടങ്ങുന്നു; ടോസ് ഗുജറാത്തിന്; ചെന്നൈയെ ബാറ്റിങിന് അയച്ചു
കന്നി വരവിൽ തന്നെ കിരീടം നേടിയതിന്റെ കരുത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. ചെന്നൈ കഴിഞ്ഞ സീസണിലെ നിരാശ മറക്കാനും ലക്ഷ്യമിടുന്നു
കായികം

സന്ദീപ് വാര്യര്‍ ബുമ്രയുടെ പകരക്കാരന്‍; മുംബൈ ഇന്ത്യന്‍സില്‍
ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളില്‍ സന്ദീപ് വാര്യര്‍ കളിച്ചിട്ടുണ്ട്
കായികം

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി; വാക്‌സിന്‍ എടുക്കാത്ത ജോക്കോവിചിന് യുഎസ് ഓപ്പണ്‍ കളിക്കാം
2021ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെട്ട ശേഷം താരത്തിന് ഇവിടെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല